കാസര്കോട്: കുണ്ടംകുഴി, കാരക്കാട്, ലിങ്കംതോട് ഉന്നതിയിലെ ഗോപാലകൃഷ്ണന് (62) അന്തരിച്ചു. ആലപ്പുഴ, കരുവാറ്റ സ്വദേശിയാണ്. വര്ഷങ്ങളായി ലിങ്കതോട്ടിലാണ് താമസം. മരപ്പണിക്കാരനായിരുന്നു. ഭാര്യമാര്: വത്സല, ചോമു. മക്കള്: രാജേഷ്, രാജി, രാജീവന്, ഗിരീഷ്, ഓമന. സഹോദരങ്ങള്: കൃഷ്ണന്,ഗോപി, വേണു, ശശികല, ലക്ഷ്മി.
അസുഖബാധിതനായി ചികിത്സയിലായിരുന്നു ഗോപാലകൃഷ്ണന്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണം സംഭവിച്ചത്.
മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ .







