മൊഗ്രാലിലെ കോട്ട മുഹമ്മദ് അന്തരിച്ചു

കുമ്പള: മൊഗ്രാല്‍ കോട്ട ഹൗസിലെ പരേതനായ കോട്ട ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് കോട്ട(63) അന്തരിച്ചു. ആയിഷയാണ് ഉമ്മ. മുസ്ലീംലീഗ് പ്രവര്‍ത്തകനും പഞ്ചായത്തിലെ കരാറുകാരനുമായിരുന്നു.
ഭാര്യ:ഫാത്തിമ. മക്കള്‍: ത്വരീഫ്, കാതൂന. മരുമകന്‍: സഹീര്‍ കമ്പാര്‍.
സഹോദരങ്ങള്‍:അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, ലത്തീഫ്, അബ്ദുള്ള, അബ്ദു, ഖദീജ, ഫാത്തിമ. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page