കാസര്‍കോട്: മലപ്പുറം സ്വദേശിയും വര്‍ഷങ്ങളായി ബേക്കല്‍, മൗവ്വലില്‍ താമസിച്ച് മരക്കച്ചവടം നടത്തി വരികയുമായിരുന്ന ഹംസ (70) അന്തരിച്ചു. ഭാര്യ: ആമിന. മക്കള്‍: സൈനബ, അബൂബക്കര്‍ സിദ്ദിഖ്, ഉമ്മുസല്‍മ, പരേതനായ നൂര്‍ജഹാന്‍. മരുമക്കള്‍: ജംഷീദ്, ജമാല്‍, മറിയം. സഹോദരങ്ങള്‍: ഫാത്തിമ, ആയിഷ, മറിയം, ഖദീജ, ലൈല, റഹ്‌മത്ത്, സുബൈദ, നബീസ. ഖബറക്കം മീത്തല്‍ മൗവ്വല്‍ ഹുസൈന്‍ സിന്‍അലി ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു.
