കഷ്ടതകൾ പരിഹരിക്കാമെന്നു വിശ്വസിപ്പിച്ചു വിളിച്ചു വരുത്തി; വിശ്വാസിയായ സ്ത്രീയെ പീഡിപ്പിച്ച അറബി ജ്യോതിഷി അറസ്റ്റിൽ

തൃശൂർ: വിശ്വാസിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച അറബി ജ്യോതിഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശിയായ യൂസഫലി(45) ആണ് പിടിയിലായത്. കുടുംബ പ്രശ്നങ്ങളും കഷ്ടതകളും അറബി ജ്യോതിഷം വഴി മാറ്റുന്നതിനായി യൂസഫലിയെ കാണാൻ ചെല്ലാറുള്ള സ്ത്രീയാണ് പീഡനത്തിനു ഇരയായത്. പ്രശ്ന പരിഹാരം സാധ്യമാകുമെന്ന് വിശ്വസിപ്പിച്ച് ജ്യോതിഷ കേന്ദ്രത്തിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. 2024ൽ സമാനമായി നെഗറ്റീവ് എനർജി ഒഴിപ്പിക്കാമെന്നു വിശ്വസിപ്പിച്ചു ഒരു സ്ത്രീയെ പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page