തോമസ് മൈക്കിള്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കേരളാ കോണ്‍ഗ്രസ് നേതാവ് മൈക്കിള്‍ എം. പൂവത്താനിയുടെ മകന്‍ തോമസ് മൈക്കിള്‍ (39) അന്തരിച്ചു.
മൃതദേഹം ഞായറാഴ്ച 2 മണിക്ക് ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. മാതാവ്: ലീലാമ്മ. ഭാര്യ: അഞ്ജു. മക്കള്‍: മൈക്കിള്‍, മേബല്‍. സഹോദരങ്ങള്‍: അഡ്വ.മൈക്കിള്‍ പൂവത്താനി, എബിമോള്‍ വെള്ളക്കട(മാലോം പറമ്പ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page