പുളിക്കൂര്‍ പള്ളത്തെ പി.കെ.അബ്ദുല്‍ കരീം അന്തരിച്ചു

കാസർകോട്:പട്ളയിലെകർഷകനും മുസ്ലീം ലീഗിന്റെ സജീവ പ്രവർത്തകനുമായ പുളിക്കൂർ പള്ളം ദുബായ്കുന്ന് പി.കെ. ഹൗസിൽ പി.കെ.അബ്ദുൽ കരീം (55) അന്തരിച്ചു. പട്ള മൊഗർ കുഞ്ഞഹമ്മദ് ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. ഉളിയ വാർഡ്മുസ്ലീം ലീഗ്, സ്വതന്ത്ര കർഷക സംഘം ഭാരവാഹി ആയിരുന്നു.
ഭാര്യ: സുഹ്‌റ.
മക്കൾ: സുനൈറ, സബീർ വാഫി, മെഹറൂഫ്, സലാഹുദീൻ.
മരുമകൻ : അൻസാർ ( ബേബിഞ്ച )
സഹോദരങ്ങൾ.പി.കെ.മുഹമ്മദ്.പി.കെ.ഇബ്രാഹിം.പി.കെ.അബ്ബാസ്. പി.കെ.അബ്ദുൽ റഹ്മാൻ (ബഹ്റയിൻ ) പി.കെ.മൊയ്തീൻ കുട്ടി ( അബുദാബി) പി.കെ. ഹാരിസ്.പി.കെ.സിദ്ധിക്ക് (ഇരുവരും ബഹ്റയിൻ) പി.കെ. മറിയമ്മ (ശ്രീബാഗിൽ ) പി.കെ. സൈനബ (ചേരുർ ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page