സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്ക് നടത്തും. ഊബറും ഓലയും ഉൾപ്പെടെയുള്ള കമ്പനികളുടെ തൊഴിൽ ചൂഷണത്തിനു എതിരായാണ് നടപടി. വിവിധ സംഘടനകൾ സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. സിഐടിയു, എഐടിയുസി യൂണിയനുകളും പണിമുടക്കിനെ പിന്തുണയ്ക്കും.
സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സി ഡ്രൈവർമാരെ തടയുമെന്നും സമരാനുകൂലികൾ വ്യക്തമാക്കി. നാളെ രാവിലെ 10ന് എറണാകുളം കലക്ടറേറ്റിലേക്ക് ഓൺലൈൻ ടാക്സി ഡ്രൈവർമാർ മാർച്ച് നടത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page