ഉദുമയിലെ കെ.ശാരദ അന്തരിച്ചു

ഉദുമ: ഉദുമ സുനില്‍ നിലയത്തിലെ കെ.ശാരദ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി.മാധവന്‍ (സഹകാരി). മക്കള്‍: സി.കെ.സത്യഭാമ (മുന്‍ പ്രിന്‍സിപ്പല്‍, പിലിക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഡോ.സി.കെ. ശ്യാമള (ഹനിമാന്‍ ഹോമിയോ, കാഞ്ഞങ്ങാട്), എം.എസ്. പുഷ്പലത (മുന്‍ സെക്രട്ടറി, ചെമ്മനാട് പഞ്ചായത്ത് വനിതാ സര്‍വീസ് സഹകരണ സംഘം), എസ്.എം. ശാന്ത (മുന്‍ അധ്യാപിക, മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), എസ്.എം സുനില്‍കുമാര്‍ (അബാക്കസ് കമ്പ്യൂട്ടര്‍, ഉദുമ). മരുമക്കള്‍: പി.കെ.ചന്ദ്രന്‍ (മുന്‍ എയര്‍ ഫോഴ്‌സ് ജീവനക്കാരന്‍, പിലിക്കോട് വറക്കോട്ട് വയല്‍), സി. ബാലകൃഷ്ണന്‍(കെലക്ട്രോണ്‍ മുന്‍ ജീവനക്കാരന്‍, തളിപ്പറമ്പ്), കെ.ബിന്ദു(ഉദുമ ക്ലാര്‍ക്ക്), പരേതരായ സി. ബാലകൃഷ്ണന്‍(മുന്‍ ഡിജിഎം, ജില്ലാ സഹകരണ ബാങ്ക് കാസര്‍കോട്), അഡ്വ.എന്‍.പത്മനാഭ, വിവേകാനന്ദ നഗര്‍(മുന്‍ കൊമേഴ്‌സ് ടാക്‌സ് ഓഫീസര്‍). സഹോദരങ്ങള്‍: കെ.രാധ (നീലേശ്വരം), കെ കമലാക്ഷി (മുംബൈ), ഡോ. കെ.രാധാകൃഷ്ണന്‍ (ഹൈദരാബാദ്), കെ.വിജയന്‍ (രാംദാസ് നഗര്‍), കെ.സുധാകരന്‍, ഉദുമ(മുന്‍ അധ്യാപകന്‍), പരേതരായ കെ ബാലകൃഷ്ണന്‍(മുന്‍ ആര്‍ഡിഒ ), രാമദാസ് ഉദുമ(മുന്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ജീവനക്കാരന്‍), കെ. രവീന്ദ്രനാഥ് (വ്യാപാരി, ഉദുമ ), മാധവി(ഉദുമ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page