ചെര്‍ക്കളയിലെ ബീഫാത്തിമ അന്തരിച്ചു

ചെര്‍ക്കള: ചെര്‍ക്കള മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റ് പരേതനായ സി മൊയ്ദീന്‍ കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ അന്തരിച്ചു. മുഹമ്മദ് കുഞ്ഞി, അഹമ്മദ്, അബ്ദുല്‍ റഹിമാന്‍, ഹസൈനാര്‍, സഫിയ, ഗഫൂര്‍, ജലീല്‍, സുബൈര്‍, പരേതയായ നഫീസ അബ്ബാസ്, എന്നിവര്‍ മക്കളാണ്. മരുമക്കള്‍: അബ്ദുല്ല, അബ്ബാസ്, ഖദീജ, ഖൈറുന്നിസ, താഹിറ, റഷീദ, ഫസീല, സമീറ, നിസ. സഹോദരങ്ങള്‍: ദൈനബി, പരേതനായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, അബുല്‍ റഹിമാന്‍,
പരേതയായ ആയിഷ, ഖദീജ, നബീസ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page