പെര്‍ളടുക്കത്തെ വ്യാപാരി കെ.പി. കുഞ്ഞിരാമന്‍ വരിക്കുളം അന്തരിച്ചു

കാസര്‍കോട്: പെര്‍ളടുക്കത്തെ വ്യാപാരി കെ.പി.കുഞ്ഞിരാമന്‍ വരിക്കുളം (74) അന്തരിച്ചു. ഭാര്യ: സുശീല അയ്യന്‍കാവ്. മക്കള്‍: സുധീഷ്, പ്രതീഷ് (ഗള്‍ഫ്), അശ്വതി (പള്ളത്തിങ്കാല്‍). മരുമക്കള്‍: രമ്യ (നെല്ലിക്കട്ട), ബിന്ദു (നാരമ്പാടി), വിനോദ് (ഗള്‍ഫ്).
സഹോദരങ്ങള്‍: നാരായണന്‍ (അരമങ്ങാനം), ചന്ദ്രാവതി (ചെറുപനത്തടി), സീമന്തിനി (പുളിംചാല്‍), രോഹിണി (പള്ളിപ്പുറം), സതി (ആറാട്ട് കടവ്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെര്‍ള, ഉക്കിനടുക്കയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; ചെര്‍ക്കളയിലെത്തിച്ച് ക്വാര്‍ട്ടേഴ്‌സ് മുറിയിൽ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു, പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു , ബദിയഡുക്ക പൊലീസ് കേസെടുത്തു
Scroll to top

You cannot copy content of this page