മൊയ്തീന്റെ മരണം നാടിന് നൊമ്പരമായി

കുമ്പള: ദീര്‍ഘകാലമായി കുമ്പളയിലും മൊഗ്രാലിലും പഴം-പച്ചക്കറി വ്യാപാരം നടത്തിവരികയായിരുന്ന കുമ്പള ബദ്രിയ നഗര്‍ ഹൗസില്‍ മൊയ്തീന്‍(65)ന്റെ മരണം നാടിന് നൊമ്പരമായി. കുറച്ചുനാളുകളായി മൊയ്തീന്‍ അസുഖം മൂലം ചികിത്സയിലായിരുന്നു.
സുഹറയാണ് ഭാര്യ. മക്കള്‍: ബാസിത്, ഷാഹുല്‍ ഹമീദ്, ഷാഹിദ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുള്ള, ഫാത്തിമ, ആയിഷ, റുഖിയ, ജമീല. മരുമക്കള്‍: ഹസ്സന്‍.
നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെര്‍ള, ഉക്കിനടുക്കയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; ചെര്‍ക്കളയിലെത്തിച്ച് ക്വാര്‍ട്ടേഴ്‌സ് മുറിയിൽ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു, പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു , ബദിയഡുക്ക പൊലീസ് കേസെടുത്തു
Scroll to top

You cannot copy content of this page