മീങ്ങോത്ത്-പന്നിക്കുന്ന് അയ്യപ്പഭജനമന്ദിരം മുന്‍ ഗുരുസ്വാമി അന്തരിച്ചു

കാസര്‍കോട്: പെരിയ, മീങ്ങോത്ത്-പന്നിക്കുന്ന് അയ്യപ്പഭജന മന്ദിരം മുന്‍ ഗുരുസ്വാമി നാര്‍ക്കുളം, തടത്തിലെ എ. കുചേലന്‍ നായര്‍ (64) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. മികച്ച കര്‍ഷകനായിരുന്നു കുചേലന്‍ നായര്‍.
ഭാര്യ: കെ. ശോഭന. മക്കള്‍: ശ്രീഹരി (മിലിട്ടറി), ശ്രീജ. മരുമകള്‍: സ്വാതി. സഹോദരങ്ങള്‍: ഭാരതി, രമണി, ലളിത, ഫല്‍ഗുണന്‍ നായര്‍, അംബിക, ഗണേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page