കാസര്‍കോട്: ബദിയഡുക്ക അക്ഷയ ഫാന്‍സി ഉടമ ശ്രീനിവാസ റാവു (73) അന്തരിച്ചു.
ബദിയഡുക്ക ശാന്തിയടി അക്ഷയയിലാണ് താമസം. കുറച്ചുകാലമായി മംഗലാപുരത്തു ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വീട്ടില്‍വച്ചു രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു പുത്തൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി മരിച്ചു.
പുഷ്പ രാജീവിയാണ് ഭാര്യ. റോഷന് കിരണ്‍, രചന കെ.എസ് മക്കളാണ്. മരുമക്കള്‍: ഡോ. യശസ് സൈപ്പംഗലു (മിലിട്ടറി), അഞ്ജു. സഹോദരങ്ങള്‍: സഞ്ജീവറാവു, വസന്ത, സുഗന്ധി, ജയന്തി, സാവിത്രി, അരുണ, യശോദ.
