പട്‌ളയിലെ അബ്ദുല്‍ കരിം അന്തരിച്ചു

കാസര്‍കോട്: മധൂര്‍ പട്‌ളയിലെ അബ്ദുല്‍ കരിം (64) അന്തരിച്ചു.
പരേതനായ തോട്ടുകര അബ്ദുല്‍ റഹ്‌മാന്‍-മര്‍ഹമത്ത് ആസ്യുമ്മ ദമ്പതികുടെ മകനാണ്. ഭാര്യമാര്‍: പരേതയായ നബീസ, മൈമൂന. മക്കള്‍: സാബിര്‍, അബ്ദുല്‍ റഹിം, മുബഷീര്‍, ഷംനാസ്, കലന്ദര്‍ഷാ. സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, സുഹറാമാഹിന്‍, അബ്ദുല്‍ ഹമീദ്, പരേതരായ മമ്മുഹാജി, മറിയുമ്മ ഹജ്ജുമ്മ, അബ്ദുല്ല ഹാജി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെര്‍ള, ഉക്കിനടുക്കയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; ചെര്‍ക്കളയിലെത്തിച്ച് ക്വാര്‍ട്ടേഴ്‌സ് മുറിയിൽ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു, പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു , ബദിയഡുക്ക പൊലീസ് കേസെടുത്തു
Scroll to top

You cannot copy content of this page