കീഴൂർ നാലപ്പാട് എൻ.എ ആയിഷ അന്തരിച്ചു

കാസർകോട്: മേൽ പറ മ്പ്,കീഴൂർ നാലപ്പാട് തറവാട്ടിലെ പരേതനായ പരേതനായ നാലപ്പാട് അബ്ദുൽ കാദർ ഹാജിയുടെ മകളും പരേതനായ സി .എൽ . മാഹിൻ ഹാജി യുടെ ഭാര്യയുമായ നാലപ്പാട് എൻ. എ ആയിഷ (77) അന്തരിച്ചു.
മക്കൾ: സി.എൽ. റഷീദ് ഹാജി, സി.എൽ. മുഹമ്മദ്,
സി.എൽ.അബ്ദുല്ല, സി.എൽ. ഉദൈഫ്, സി.എൽ സഫീറ,
മരുമക്കൾ :ഇബ്രാഹിം കലീൽ തളങ്കര ,ബൽക്കീസ്, റംല, മിസിരിയ ഉമൈമ
സഹോദരങ്ങൾ: നാലപ്പാട് ഡോ: എൻ.എ മുഹമ്മദ് ,
പരേതനായ എൻ.എ അബ്ദുല്ല കുഞ്ഞി ,
ആഷ്യബി, നബീസ ,കദീജ മറിയകുഞ്ഞി .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page