കുഡ്‌ലുവിലെ ബാബു റൈ അന്തരിച്ചു

കാസര്‍കോട്: കുഡ്‌ലുവിലെ ബാബു റൈ (75) അന്തരിച്ചു. ഭാര്യ: ദേവകി. മക്കള്‍:
സന്തോഷ്, നീതീഷ്, നിരീക്ഷ. മരുമക്കള്‍: ശ്രുതി, ദീക്ഷിത. സഹോദരങ്ങള്‍: ബാലകൃഷ്ണ, രാജീവി. സവാക്ക് ജില്ലാ കമ്മറ്റിയംഗമാണ് ബാബു റൈ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
റെയിൽവെ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത ബൈക്കിൽ നിന്നു പെട്രോൾ ഊറ്റി; പിടിയിലായ യുവാവ് പൊലീസ് സ്റ്റേഷനിൽ നിന്നു ഇറങ്ങി ഓടി, പൊലീസ് പിന്തുടർന്ന് പിടികൂടി , സംഭവം കുമ്പളയിൽ, മേൽ പറമ്പ് സ്വദേശിയെ തെരയുന്നു

You cannot copy content of this page