ബാന്തുക്കുടി തറവാട് മുതിര്‍ന്ന അംഗം സുശീല അന്തരിച്ചു

കാസര്‍കോട്: തളങ്കര ബാന്തുകുടി തറവാട്ടിലെ മുതിര്‍ന്ന അംഗവും ഫോര്‍ട്ട്‌റോഡിലെ പരേതനായ കുഞ്ഞിക്കണ്ണന്‍ കോട്ടയുടെ ഭാര്യയുമായ സുശീല (76) അന്തരിച്ചു. മക്കള്‍: ശശികല, അശോകന്‍, പത്മിനി, ശാലിനി. മരുമക്കള്‍: നാരായണന്‍, സുനില്‍, ശ്രീധരന്‍, അശ്വിനി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അമ്പലത്തറയിൽ കോടികളുടെ 2000 രൂപ നിരോധിത നോട്ട് പിടികൂടിയ കേസിലെ പ്രതി സ്പോൺസർ ചെയ്ത ഫർണ്ണിച്ചറുകൾ ഏറ്റുവാങ്ങിയ ബേക്കൽ പൊലീസ് പൊല്ലാപ്പിലായി; ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഫർണിച്ചറുകൾ തിരിച്ചു കൊടുത്തു

You cannot copy content of this page