ഉദുമയിലെ സീസണ്‍ രാമുഞ്ഞി അന്തരിച്ചു

കാസര്‍കോട്: ഉദുമ നാലാംവാതുക്കല്‍ പാക്യാരയിലെ സീസണ്‍ രാമുഞ്ഞി (80) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: പി.സരോജിനി. മക്കള്‍: അജിത്ത്(ഷാര്‍ജ), ജിജില, രജിത്ത്(ഷാര്‍ജ), മരുമക്കള്‍: നിമ്മി, വിനോദ്, അഞ്ജന. സഹോദരങ്ങള്‍: കാര്‍ത്യായനി, ചന്ദ്രാവതി, പരേതരായ കുട്ട്യന്‍, കൃഷ്ണന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം; മധൂർ കോട്ടക്കണി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു, മൂന്നുപേർക്കെതിരെ കേസ്
Scroll to top

You cannot copy content of this page