പ്രശസ്ത ഫുട്ബോൾ താരവും റിട്ട. അസിസ്റ്റൻറ് പൊലീസ് കമ്മീഷണറുമായ അന്നൂരിലെ എം ബാബുരാജ് അന്തരിച്ചു

പയ്യന്നൂർ: മുൻ സന്തോഷ്‌ ട്രോഫി താരവും അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുമായ അന്നുരിലെ എം ബാബുരാജ് (60) അന്തരിച്ചു. പരേതനായ നാരായണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പുഷ്പ.യു. മക്കൾ: സുജിൻ രാജ് എം, സുബിൻ രാജ്. സംസ്‍കാരം ഞായറാഴ്ച രാവിലെ 10മണിക്ക് മൂരിക്കോവ്വൽ സമുദായ ശ്മശാനത്തിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page