കാഞ്ഞങ്ങാട്ടെ മഖ്ബൂല്‍ ട്രാവല്‍സ് ഉടമ ഹസന്‍ കോളിച്ചാല്‍ അന്തരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ മഖ്ബൂല്‍ ട്രാവല്‍സ് ഉടമയായിരുന്ന ഹസന്‍ കോളിച്ചാല്‍(55) അന്തരിച്ചു.
കോളിച്ചാലില്‍ ഏഷ്യന്‍ ട്രാവല്‍സ് എന്ന സ്ഥാപനവും നടത്തിയിരുന്നു. കോളിച്ചാല്‍ ജമാ അത്ത് പ്രസിഡന്റായിരുന്നു. കുറച്ചുകാലം സൗദിയില്‍ ജോലിചെയ്തിരുന്ന ഹസന്‍ പലയിടങ്ങളിലും മുഅല്ലിമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റംല അയ്യങ്കാവ്. മക്കള്‍: അഹ്‌മദ് മഖ്ബൂല്‍, മുബഷിറ.
സഹോദരങ്ങള്‍: പരേതനായ കെ.സി ഇബ്രാഹിം കോളിച്ചാല്‍, അബൂബക്കര്‍ കോളിച്ചാല്‍, കെ.സി മുഹമ്മദ് ചുള്ളിക്കര, അബ്ദുല്ല കാഞ്ഞങ്ങാട്, നബീസ പൂടങ്കല്ല്, ഫാത്തിമ കോളിച്ചാല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം; മധൂർ കോട്ടക്കണി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു, മൂന്നുപേർക്കെതിരെ കേസ്
Scroll to top

You cannot copy content of this page