മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സഹോദരിപുത്രി നബീസ അന്തരിച്ചു

കാസര്‍കോട്: മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സഹോദരി ഖദീജ ചെര്‍ക്കളത്തിന്റെ മകള്‍ നബീസ(63) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ബദിയഡുക്ക മൂക്കമ്പാറ ഹംസയുടെ ഭാര്യയാണ്. പരേതരായ പൊവ്വല്‍ പികെ അബ്ദുള്ള അല്‍മാസിന്റെ മകളാണ്. മക്കള്‍: സുഹറ, മിസിരിയ, സിദ്ദീഖ്, കുബ്റ, ശിഹാബ്, സിനാന്‍ സിയാന. മരുമക്കള്‍: അഫ്സല്‍ ബംഗളൂരു, ഹനീഫ പൊവ്വല്‍, ഖൈറുന്നിസ്സ പിലാങ്കട്ട, സുലൈമാന്‍ കുമ്പടാജെ, മുഹമ്മദ് ഷയാസ് മേല്‍പറമ്പ. സഹോദരങ്ങള്‍: പിഎം മുഹമ്മദ് കുഞ്ഞി, അബ്ബാസ് എംഎ, അബ്ദുല്‍ റഹിമാന്‍ എംഎ, ഗഫൂര്‍ പികെ, ജാബിര്‍ പികെ, സുബൈര്‍ പികെ, സുബൈദ, ഹാജിറ, റഹ്‌മത്ത്, റഷീദ പരേതയായ സഫിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page