ബോവിക്കാനം ജമാഅത് അൽ അമീൻ യൂത്ത് ഫെഡറേഷൻ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

മുളിയാർ: ബോവിക്കാനം ജമാഅത് അൽ അമീൻ യൂത്ത് ഫെഡറേഷൻ 200 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ബോവിക്കാനം ജമാഅത്ത് പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ ഹാജി അൽ അമീൻ യൂത്ത് ഫെഡറേഷൻ പ്രസിഡന്റ്‌ കബീർ മുസ്ലിയാർ നാഗറിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.ഖത്വീബ് മുഹമ്മദ് അഷ്റഫ് ഇംദാദി പ്രാർത്ഥന നടത്തി.ജനറൽ സെക്രട്ടറി സവാദ് സ്വാഗതം പറഞ്ഞു.അബ്ദുൾ ഖാദർ മൗലവി, ഫാറൂഖ് മുഗു, ജുനൈദ് മാസ്റ്റർ, ആഷിഫ് മുസ്ലിയാർ നഗർ, സാദത്ത് മുതലപ്പാറ, റംഷീദ് ബാലനടുക്കം, അഫ്സൽ,നിഷാദ്, ഷാഹുൽ ഹമീദ് സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page