പെരിയ ചെക്കിപ്പള്ളത്തെ മോഹനന്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, ചെക്കിപ്പള്ളത്തെ പരേതനായ കൊട്ടന്റെ മകന്‍ മോഹനന്‍ (63) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: പത്മാവതി. മക്കള്‍: പ്രമീഷ്, പ്രമിത. മരുമകന്‍: തരുണ്‍. സഹോദരങ്ങള്‍: ബാലാമണി, തങ്കമണി, താരമണി, പുരുഷോത്തമന്‍, ഹരീശന്‍, സതീശന്‍, അനിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നീലേശ്വരത്തെ പെട്രോള്‍ പമ്പില്‍ നിന്നു കവര്‍ന്നത് ഒന്നരലക്ഷം രൂപ; കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജുവിനെ പിടികൂടുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് 28,000 രൂപ മാത്രം, ബാക്കി പണം കൊണ്ടുപോയത് ആര്?

You cannot copy content of this page