മുന്‍ സിപിഎം നേതാവ് എല്‍ക്കാനയിലെ നാരായണഷെട്ടി അന്തരിച്ചു

കാസര്‍കോട്: സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗം ബദിയഡുക്ക, നീര്‍ച്ചാല്‍, എല്‍ക്കാന, ചെമ്പല്‍ത്തിമാറിലെ നാരായണഷെട്ടി (87) അന്തരിച്ചു. കര്‍ഷകനും ടൈലറുമായിരുന്നു. നിലവില്‍ സിപിഎം എല്‍ക്കാന ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.
ഭാര്യ: ജയന്തി. മക്കള്‍: ദിവാകര, വസന്ത, പ്രേമാവതി, സുനിത, ചന്ദ്രിക, ഹരീഷ്. മരുമക്കള്‍: ഹരിണാക്ഷി, മുക്ത, വിജയകുമാര്‍, നാഗേശ്വ, മാധവ (അഡൂര്‍), ദീപ (ദേര്‍ളക്കട്ട). സഹോദരങ്ങള്‍: കമല, പരേതരായ ബാബുറൈ, ദേരണ്ണ റൈ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page