കുണിയ, വടക്കുപുറത്തെ നഫീസ അന്തരിച്ചു

കാസർകോട്: പെരിയ ,കുണിയ വടക്കുപുറത്തെ പരേതരായ അബ്ദുൽ റഹ്‌മാൻ, ആയിശ ദമ്പതികളുടെ മകളും പരേതനായ ബേക്കൽ മുഹമ്മദിൻ്റെ ഭാര്യയുമായ നഫീസ (85) അന്തരിച്ചു.മക്കൾ: കെ. എം.അബൂബക്കർ (പ്രസിഡൻ്റ് ഐ.യു.എം.എൽ കുണിയ വാർഡ് കമ്മിറ്റി) അബ്ദുൽ റഹ്‌മാൻ, ഇബ്രാഹിം , ഹസൈനാർ ( മൂവരും ഗൾഫ്) ഹമീദ്, ഉമ്മർ, ഖദീജ, മൈമൂന, ആയിശ പരേതനായ അബ്ദുല്ല .മരുമക്കൾ: മാമു (പടുപ്പ് ), ഇബ്രാഹിം മാഹിൻ (ബേഡകം ), ബദറുദ്ദീൻ (മാണിക്കോത്ത് ), നസീമ ( കൈനോത്ത് ), ആയിശ (മൊഗ്രാൽ ), താഹിറ (കുണിയ ), നസീമ ( കൂവതൊട്ടി ), സുഹറ (പൊവ്വൽ),മിസ് രിയ (ബദിയഡുക്ക ), ജസീന ( ഉദുമ ) .സഹോദരങ്ങൾ: ബി. ഇബ്രാഹിം ഹാജി, വി. അബ്ദുല്ല, പരേതരായ ബി അബ്ദുല്ല ഹാജി, ബീഫാത്തിമ, ഖദീജ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page