കാസര്‍കോട്: ബംബ്രാണയിലെ മുഹമ്മദിന്റെയും ഖദീജയുടെയും മകള്‍ റുഖിയ(55) അന്തരിച്ചു. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അബൂബക്കറാണ് ഭര്‍ത്താവ്. മക്കള്‍: അഹ്റാസ്, അല്‍മാസ് (കൊച്ചി), അഫാന, ഹംനാസ്. മരുമക്കള്‍: ഷമ്മാസ് മുഗു, അജ്മല്‍ കുണിയ, സാദിയ, അലിസ. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ റഹ്‌മാന്‍, മൂസ, ഖാലിദ്, ആയിഷ, ആസ്യമ്മ, സുലൈഖ, സുഹ്റ, നഫീസ.







