പുണ്യനാളുകളില്‍ വീണ്ടും യുദ്ധ ഭൂമിയായി ഗാസ; ഇസ്രായേല്‍ ആക്രമണത്തില്‍ 250 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഗാസ: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. കനത്ത വ്യോമാക്രമണത്തില്‍ 250വോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നിരവധി പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
ഒന്നാം ഘട്ട വെടിനിര്‍ത്തലിലിന്റെ വ്യവസ്ഥകള്‍ പാലിക്കാത്തതാണ് അക്രമത്തിനു കാരണമെന്നു പറയുന്നു. ഹമാസിന്റെ താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page