റിട്ട. പൊലീസ് സൂപ്രണ്ട് പടന്നക്കാട്ടെ ടിവി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാസര്‍കോട്: റിട്ട. പൊലീസ് സൂപ്രണ്ട് പടന്നക്കാട്ടെ ടിവി കുഞ്ഞിക്കണ്ണന്‍(83) അന്തരിച്ചു. ശനിയാഴ്ച രാവിലെ സ്വവസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വൈകീട്ട് അഞ്ചിന് വീട്ടു വളപ്പില്‍ നടക്കും. ആലുവ റൂറല്‍ എസ്പി ആയാണ് വിരമിച്ചത്. ഏറെക്കാലം കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായി സേവനം ചെയ്തിരുന്നു. ഭാര്യ: സുനന്ദ കുഞ്ഞിക്കണ്ണന്‍. മക്കള്‍: ഡോ.ഷര്‍മിള കണ്ണന്‍, ഡോ.ആദര്‍ശ കണ്ണന്‍, ട്വിങ്കിള്‍ കണ്ണന്‍, പ്രിയങ്ക കണ്ണന്‍. മരുമക്കള്‍: കെ.ആര്‍ ബാലരാജ്(ജോളി ബേക്കറി, കാഞ്ഞങ്ങാട്), കേണല്‍ അമര്‍നാഥ് വിജയന്‍, കേണല്‍ സ്വാതി കുമാര്‍, പ്രജീഷ് അപ്പുക്കുട്ടന്‍. സഹോദരങ്ങള്‍: ടിവി ജാനകി, പരേതരായ ടിവി കല്യാണി, ടിവി രുഗ്മിണി, തമ്പായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page