കാട്ടിപ്പൊയിൽ മാവിളിലെ കെ ചെല്ലപ്പൻ അന്തരിച്ചു

നീലേശ്വരം: കാട്ടിപ്പൊയിൽ മാവിളിലെ കെ ചെല്ലപ്പൻ (73) അന്തരിച്ചു. അറിയപ്പെടുന്ന കർഷകനായിരുന്നു. ഏറെക്കാലം കോയിത്തട്ട അമ്പേത്തടിയിലായിരുന്നു താമസം.ഭാര്യ : വി കുഞ്ഞമ്മാർ അമ്പേത്തടി .മക്കൾ : ഗീത,അജിത കക്കാട്ട് , മഞ്ജുഷ ആലപ്പടമ്പ്.’മരുമക്കൾ: സി വി രാജൻ , ദിനേശൻ ഗുജറാത്ത് , സി വി രാജീവൻ ബഹറിൻ . സഹോദരങ്ങൾ:സരസ്വതി വയനാട്, പരേതരായ വേലായുധൻ, ചെല്ലമ്മ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 കാട്ടിപ്പൊയിൽ പൊതു ശ്മശാനത്തിൽ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page