മുളിഞ്ചയില്‍ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: ഉപ്പള മുളിഞ്ച കുണ്ടപ്പുണിയില്‍ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പരേതനായ നാരായണ ഷെട്ടിയുടെ ഭാര്യ കുസുമ ഷെട്ടി(70) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഊണ്‍ കഴിച്ച ശേഷം വിശ്രമിക്കുന്നതിനിടെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മക്കള്‍: സദാനന്ദ ഷെട്ടി, രാജേഷ് ഷെട്ടി. മരുമക്കള്‍: ശാരദ, അംബിക. സഹോദരങ്ങള്‍: കൊറഗപ്പ ഷെട്ടി, വിശ്വനാഥ ഷെട്ടി, ലക്ഷ്മി, ചന്ദ്രാവതി, സാവിത്രി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page