പെര്‍വാഡ് കോട്ട റോഡില്‍ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍ പെറുവാഡ് കോട്ട റോഡിലെ ‘നസീമ മന്‍സില്‍’ അബ്ദുല്‍ ഖാദര്‍(78) അന്തരിച്ചു.
ഭാര്യ: ആമിന. മകള്‍: നസീമ. മരുമകന്‍: ഹമീദ് കണ്ണൂര്‍. സഹോദരങ്ങള്‍: ബഡുവന്‍ കുഞ്ഞി, അബ്ബാസ്, മുഹമ്മദ്, ഇബ്രാഹിം, അബ്ദുള്ള, മറിയമ്മ, ബീഫാത്തിമ. വിയോഗത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സവര്‍ക്കര്‍ വിവാദം: മന്ത്രിക്കെതിരെ ബിജെപി മാര്‍ച്ച്‌; അതിനെതിരെ യൂത്ത് ലീഗ് മാര്‍ച്ച്, 3.90 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കുമ്പള സ്‌കൂള്‍ ബഹുനില കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
Scroll to top

You cannot copy content of this page