ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് ഇളംമ്പച്ചി ബ്രാഞ്ച് മനേജര്‍ പി.വി സജിത അന്തരിച്ചു

തൃക്കരിപ്പൂര്‍: ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് ഇളംമ്പച്ചി ബ്രാഞ്ച് മനേജര്‍ തങ്കയത്തെ പി. വി.സജിത (53) അന്തരിച്ചു. പരേതരായ വി.പി കുഞ്ഞിരാമന്റെയും സി സരോജിനിയുടെയും മകളാണ്. ഭര്‍ത്താവ്: രാജേന്ദ്രന്‍(എരിപുരം). മക്കള്‍: അര്‍ജ്ജുന്‍, അദ്വിജ. സഹോദരങ്ങള്‍: പി.വി നിര്‍മ്മല, പ്രേമലത, പരിമള, ശ്രീലത, പരേതരായ വി.പി സുരേഷ് കുമാര്‍, പി.വി സുമേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page