കാസര്‍കോട്: മൊഗ്രാല്‍ പെറുവാഡ് കോട്ട റോഡിലെ ‘നസീമ മന്‍സില്‍’ അബ്ദുല്‍ ഖാദര്‍(78) അന്തരിച്ചു.
ഭാര്യ: ആമിന. മകള്‍: നസീമ. മരുമകന്‍: ഹമീദ് കണ്ണൂര്‍. സഹോദരങ്ങള്‍: ബഡുവന്‍ കുഞ്ഞി, അബ്ബാസ്, മുഹമ്മദ്, ഇബ്രാഹിം, അബ്ദുള്ള, മറിയമ്മ, ബീഫാത്തിമ. വിയോഗത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.
