തെരുവത്തെ ടി.എ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

കാസര്‍കോട്: തളങ്കര, തെരുവത്ത് സ്വദേശിയും ചൗക്കിയില്‍ താമസക്കാരനുമായ ടി.എ അബ്ദുല്‍ ഖാദര്‍ എന്ന ഉമ്പു (69) അന്തരിച്ചു. നേരത്തെ മുംബൈയിലായിരുന്നു. പരേതരായ അബ്ദുല്‍ റഹ്‌മാന്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ഫര്‍സാന, മൊഹസബി, റിസ്‌വാന. മരുമക്കള്‍: ഉസ്മാന്‍ (പച്ചക്കാട്), സാഹസദ് (ചെങ്കള), ഹിസാം പട്ടേല്‍റോഡ്. സഹോദരി അസ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page