മുന്‍ വ്യാപാരി നേതാവ് പി ആറിന്റെ മകന്‍ റിന്‍ഷിന്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്, ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ പി ആര്‍ റിന്‍ഷിന്‍ (36) അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് യൂണിറ്റ് മുന്‍ പ്രസിഡണ്ടും കാസര്‍കോട്ടെ പ്രമുഖ വ്യാപാര സ്ഥാപനമായിരുന്ന പി ആര്‍ അസോസിയേറ്റ്സിന്റെ ഉടമയുമായിരുന്ന പരേതനായ പി രാഘവന്റെ മകനാണ്. മാതാവ്: ആര്‍ പി പ്രേമലത. ഭാര്യ: അലിഷ. സഹോദരങ്ങള്‍: പി ആര്‍ രാഹുല്‍, പി ആര്‍ രാകിന്‍, പി ആര്‍ റോഷിന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page