ഫോര്‍ട്ട് റോഡിലെ ഉല്ലാസ് അന്തരിച്ചു

കാസര്‍കോട്: ഫോര്‍ട്ട് റോഡ് കൃഷ്ണ ഹൗസിലെ ഉല്ലാസ് എം ടി (62) അന്തരിച്ചു. പരേതനായ തോമസിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: കെ ബേബി. മക്കള്‍: കെ ഡാര്‍വിന്‍, ഡാലിയ കെ, റോഷന്‍. മരുമക്കള്‍: ആവണി, അജു. സഹോദരങ്ങള്‍: ജോസ്, അനില, ആനി, കൃഷ്ണ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണാഭരണ നിര്‍മ്മാണ സ്ഥാപന ഉടമ മൂത്രമൊഴിക്കാന്‍ പോയ തക്കത്തില്‍ 18 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി യുവതികള്‍ മുങ്ങി; മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ കാഞ്ഞങ്ങാട്ട് അറസ്റ്റില്‍

You cannot copy content of this page