കാസര്‍കോട്: നിര്‍മല്‍ ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനം നേടികൊണ്ട് മധു ലോട്ടറീസിന്റെ ചരിത്രത്തില്‍ വീണ്ടും ഒരു പൊന്‍തൂവല്‍. വെള്ളിയാഴ്ച നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യകുറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 70 ലക്ഷം എന്‍എന്‍ 873570 എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. ഇത് വില്‍പന നടത്തിയത്.
മധു ലോട്ടറീസിലൂടെയാണ്. കാസര്‍കോട് ബാങ്ക് റോഡിലെ കെഎസ്ആര്‍ടിസി ഡിപ്പോ ബില്‍ഡിങിലാണ് മധു ലോട്ടറീസ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 04994 220775, 8547245154.
