കാസര്‍കോട് നഗരത്തിലെ സിടിഎം പെട്രോള്‍ പമ്പുടമ സിടി അമീര്‍ അലി അന്തരിച്ചു

കാസര്‍കോട്: നഗരത്തിലെ ആദ്യകാല പെട്രോള്‍ പമ്പുകളിലൊന്നായ സി.ടി.എം പെട്രോള്‍ പമ്പിന്റെ ഉടമയും പൗരപ്രമുഖനുമായ പുലിക്കുന്ന് പള്ളിക്ക് സമീപത്തെ സി.ടി അമീര്‍ അലി(73) അന്തരിച്ചു. പരേതരായ സി.ടി അബ്ബാസ് കുട്ടി ഹാജിയുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ബീവി എയര്‍ലൈന്‍സ്. മക്കള്‍: സിടി മെഹ്‌നാസ്, സിടി റിട്ടാസ്, സപ്നാസ് യൂനസ്. മരുമക്കള്‍: യൂനുസ്, മെഹ്ജബീന്‍, ഹാമദ്. സഹോദരങ്ങള്‍: ജമീല, മുസ്തഫ, മുനീര്‍, മറിയംബി, മന്‍സൂര്‍, താഹിറ, അഫീദ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page