കാസര്‍കോട്: റിട്ട.പോസ്റ്റ് മാസ്റ്റര്‍ പാലക്കുന്ന് സ്വദേശി സി.എച്ച് രാജേന്ദ്രന്‍ അന്തരിച്ചു.
കരിപ്പോടി പാലക്കുന്ന് അയ്യപ്പഭജനമന്ദിരം മുന്‍ പ്രസിഡണ്ടായിരുന്നു. ഭാര്യ: പുഷ്പവേണി. മക്കള്‍: ആര്‍ തുഷാര, ആര്‍ അഭിജിത്ത്. മരുമക്കള്‍: പ്രവീണ്‍ (ബേക്കല്‍ പൊലീസ് സ്റ്റേഷന്‍), ജിജിന. സഹോദങ്ങള്‍: സിഎച്ച് ശ്രീദേവി, ശ്യാമള, പരേതരായ കമലാക്ഷി, മാധവി, സുമുഖന്‍, അരവിന്ദാക്ഷന്‍.