പ്രമുഖ വാസ്തു ശില്‍പി തുക്കാറാമ ആചാര്യ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ വസ്തുശില്‍പി മധൂര്‍, മായിപ്പാടിയിലെ തുക്കാറാമ ആചാര്യ (86) അന്തരിച്ചു.
ഭാര്യ: സരോജിനി. മക്കള്‍: ലോകേഷ് ആചാര്യ, ഹരീഷ് ആചാര്യ, ഉദയകുമാര്‍ ആചാര്യ, ഭുവനേശ്വരി. മരുമക്കള്‍: സുമതി, ശോഭിത, ഇന്ദു, രവി മായിപ്പാടി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page