ബിജെപി നേതാവ് എന്‍. ബാബുരാജിന്റെ മാതാവ് ജാനകിയമ്മ അന്തരിച്ചു

കാസര്‍കോട്: പരവനടുക്കം വടക്കോത്ത് നീലാംബരിയിലെ എന്‍. ജാനകി അമ്മ (79) അന്തരിച്ചു.
ഭര്‍ത്താവ്: കെ. നാരായണന്‍ നായര്‍. മക്കള്‍: എന്‍ രാജേന്ദ്രന്‍ (ഗള്‍ഫ്), എന്‍. ബാബുരാജ് (ചെമ്മനാട് സഹ. ബാങ്ക് അസി. സെക്രട്ടറി), എന്‍. പ്രീതകുമാരി (ചെമ്മട്ടംവയല്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page