ചന്തേരയിലെ എ ജി സൈനബ ഹജ്ജുമ്മ അന്തരിച്ചു

കാസർകോട് : ചന്തേരയിലെ പരേതനായ ടി പി അബ്ദുൽ ഖാദറിന്റെ ഭാര്യ എ ജി സൈനബ ഹജ്ജുമ്മ ( 95) അന്തരിച്ചു. മക്കൾ: എ ജി സുലൈമാൻ ഹാജി, എ ജി മുഹമ്മദ്കുഞ്ഞി ഹാജി, എ ജി ഹംസ ഹാജി, എ ജി അശ്റഫ്, എ ജി ബീഫാത്തിമ, എ ജി ജമീല. മരുമക്കൾ: ടി പി കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി, യൂസഫ് ബങ്കളം, നാഫീസത്തുൽ മർസിയ, ശരീഫ കാഞ്ഞങ്ങാട്, മുംതാസ് ഉദിനൂർ, നസീറ ബങ്കളം. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി, എ ജി,അബ്ദുല്ല എ.ജി, സൂപ്പി എ ജി, ആയിഷ, നബീസ, റുഖിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൊര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇന്ന് കൂറ്റന്‍ പെണ്‍പന്നി ഉള്‍പ്പെടെ രണ്ടെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തി; ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു, നാട്ടുകാര്‍ ആശങ്കയില്‍
Scroll to top

You cannot copy content of this page