നെല്ലിക്കുന്നു കടപ്പുറത്തെ ഖജീദ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ആയിഷാസ് മന്‍സിലിലെ പരേതനായ ആമുവിന്റെ ഭാര്യ ഖദീജ(68) അന്തരിച്ചു. ചികിത്സയിലായിരുന്നു. മക്കള്‍: റാബിയ, സഫ്‌വാന, ഹസീന, ജംഷീന, അബ്ദുല്‍ റഹീം, മരുമക്കള്‍:അബ്ദുല്‍ റഹീം നെല്ലിക്കുന്ന്, റഫീഖ് മാര്‍ക്കറ്റ് കുന്ന്, അഷ്‌റഫ് കെ.കെ പുറം, നാസര്‍ കടവത്ത്, ഷാന തൃക്കരിപ്പൂര്‍.
സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍ മൊഗ്രാല്‍, സഫിയ, ഫാത്തിമ ഉള്ളാളം, പരേതയായ നഫീസ, മറിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page