മുന്‍ സീമാന്‍ പെര്‍വാഡിലെ ഷേഖ് യൂസഫ് സാഹിബ് അന്തരിച്ചു

കാസര്‍കോട്: കുമ്പള പെര്‍വാഡിലെ ആദ്യകാല സീമാന്‍ ഷെയ്ക്ക് യൂസഫ് സാഹിബ് (75)അന്തരിച്ചു. മുനീറയാണ് ഭാര്യ. മക്കള്‍: കലന്തര്‍ നിയാം, ഷെയ്ക്ക് മുഹമ്മദ് അല്‍ത്ത, ഷെയ്ക്ക് ശിക്കാഫത്ത്.
മരുമകള്‍: നൗഷീന്‍ (ഉപ്പള). സഹോദരങ്ങള്‍: താഹിറാബി, പരേതരായ അബ്ദുള്ള സാഹിബ്, ഹമീദ് സാഹിബ്, ശരീഫാബി.
നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയ വേദി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page