കുണിയനിലെ പരേതനായ വിറകന്റെ കണ്ണന്റെ ഭാര്യ മടയമ്പത്ത് നാരായണി അന്തരിച്ചു

പയ്യന്നൂര്‍: കരിവെള്ളൂര്‍ കുണിയനിലെ പരേതനായ വിറകന്റെ കണ്ണന്റെ ഭാര്യ മടയമ്പത്ത് നാരായണി (91) അന്തരിച്ചു. മക്കള്‍: ഭാസ്‌ക്കരന്‍ (റിട്ട. ജോ. ഡയരക്ടര്‍ കൃഷി വകുപ്പ് കാസര്‍കോട്), യശോദ കുണിയന്‍, നളിനി (റിട്ട.അധ്യാപിക കുണിയന്‍ എ.എല്‍.പി സ്‌കൂള്‍), രഘുനാഥന്‍ (റിട്ട. ഫാര്‍മസിസ്റ്റോര്‍ കീപ്പര്‍), ശ്രീനിവാസന്‍ (റിട്ട. അസി.എഞ്ചിനിയര്‍ ജില്ല നിര്‍മ്മിതികേന്ദ്രം കാസര്‍കോട്), ലോഹിതാക്ഷന്‍, സുരേഷ് മടയമ്പത്ത്. മരുമക്കള്‍: ശശികല കാസര്‍കോട്, പരേതനായ ടി.വി ജനാര്‍ദ്ദനന്‍, എം. ബാലന്‍ (റിട്ട.ചീഫ് മനേജര്‍ എസ്ബിടി കാസര്‍കോട്), പരേതയായ രതി, സൗമ്യ (ഉദുമ), സ്മിത (കരിവെള്ളൂര്‍), വിനീത (കുണിയന്‍).
മൃതദേഹം 24ന് രാവിലെ കുണിയന്‍ പടിഞ്ഞാറെക്കര പുഞ്ചക്കര സ്മാരകത്തിന് സമീപമുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം കുണിയന്‍ കിഴക്കേക്കര സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page