കാസര്‍കോട്: റിട്ട. സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് കെ. ബാബു നായിക് (84) അന്തരിച്ചു. പെര്‍ള, കജംപാടി സ്വദേശിയായ ബാബു നായിക് പൂനെയില്‍ വച്ചാണ് വിരമിച്ചത്.
ഭാര്യ: സുനന്ദാഭായ് (റിട്ട.അധ്യാപിക, കാസര്‍കോട് ഗവ.ഹൈസ്‌കൂള്‍). മക്കള്‍: ശ്രീമ നായിക് (സീനിയര്‍ സൂപ്രണ്ട് കെഎസ്ഇബി വൊര്‍ക്കാടി, ഇലക്ട്രിക്കല്‍ സെക്ഷന്‍), ബി രൂപശ്രീ (ചീഫ് അസോസിയേറ്റ് എസ്ബിഐ കാസര്‍കോട്) മരുമക്കള്‍: ഡോ. വിജയകുമാര്‍ (റിട്ട. കണ്‍സള്‍ട്ടന്റ് ഫിസിഷ്യൻ വെന്‍ലോക് ഹോസ്പിറ്റല്‍ മംഗ്‌ളൂരു), ഡോ. നാരായണ നായിക് . സിഎച്ച് (കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ജനറല്‍ ഹോസ്പിറ്റല്‍ കാസര്‍കോട്). സഹോദരങ്ങള്‍: ചന്ദ്രശേഖര, സദാനന്ദ, പത്മാവതി, സരസ്വതി.







