നാടന്‍പാട്ട് കലാകാരന്‍ ചോമ അന്തരിച്ചു

കാസര്‍കോട്: നാടന്‍പാട്ടു കലാകാരന്‍ പെര്‍ള, കാട്ടുകുക്കെയിലെ പെര്‍ളത്തടുക്ക ചോമ (90) അന്തരിച്ചു. പാമ്പുകളുടെ അസ്ഥികള്‍ ഉപയോഗിച്ച് ഗോത്ര സംഗീതോപകരണം നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായിരുന്നു ഇദ്ദേഹം.
ഭാര്യ: കമല. മക്കള്‍: ശ്രീധര, ബാബു, ലളിത, ജയന്തി, ഉമേശ, രവി, സുമതി, സുനിത. മരുമക്കള്‍: സീത, ശാരദ, ഗുരുവ, മഹേഷ്, പത്മനാഭ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page