സിപിഎം നേതാവ് പരമേശ്വരയുടെ മാതാവ് കമല അന്തരിച്ചു

കാസര്‍കോട്: ബദിയഡുക്ക കാടമന മാടത്തടുക്കയിലെ പരേതനായ കുട്ടിമൂല്യയുടെ ഭാര്യ കമല (85) അന്തരിച്ചു.
മക്കള്‍: രാമ, നാരായണ, സിപിഎം ബദിയഡുക്ക ലോക്കല്‍ കമ്മിറ്റി അംഗം പരമേശ്വര, മാലിങ്ക, ചന്ദ്രശേഖര, സീന. മരുമക്കള്‍: സുശീല, വാരിജ, ഹരിണാക്ഷി, കുസുമ, പ്രമീള. സഹോദരി: സീത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page