ജമ്മു കാശ്മീരില്‍ രണ്ടുപൊലീസുകാര്‍ ജീപ്പിനുള്ളില്‍ വെടിയേറ്റുമരിച്ച നിലയില്‍

ശ്രീനഗര്‍: രണ്ടുപൊലീസുകാരെ ജീപ്പിനുള്ളില്‍ വെടിയേറ്റുമരിച്ച നിലയില്‍ കാണപ്പെട്ടു. ജമ്മു കാശ്മീര്‍ ഉദ്ദംപുരിയിലെ കാളിമഠം ക്ഷേത്രത്തിനടുത്താണ് ഞായറാഴ്ച രാവിലെ പൊലീസുകാരുടെ മൃതദേഹം കാണപ്പെട്ടത്. പൊലീസ് ജീപ്പിനുള്ളിലായിരുന്നു മൃതദേഹം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം ഊര്‍ജിതപ്പെട്ടുത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page