സിംഗപ്പൂര്‍ മുഹമ്മദലി അന്തരിച്ചു

നെല്ലിക്കുന്ന്: പഴയ കാല വ്യാപാരിയും നെല്ലിക്കുന്നില്‍ റേഷന്‍ കട ഡീലറും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന ബങ്കരക്കുന്ന് സിംഗപ്പൂര്‍ ഹൗസിലെ മുഹമ്മദലി (70) അന്തരിച്ചു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ മുന്‍ ഭാരവാഹിയുമായിരുന്നു. പരേതരായ സിംഗപ്പൂര്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: ആമിന. മക്കള്‍: സമീറ, സാജിദ, അബൂബക്കര്‍ സിദ്ധീഖ് (ഖത്തര്‍), നിയാസ് (ദുബൈ). മരുമക്കള്‍: പരേതനായ ഹമീദ്, എരുതുംകടവ്, ഹമീദ് പൈക്ക ( ദുബൈ) സദ് നാസ് ചുരി ,തസ്മി കൊടിയമ്മ സഹോദരങ്ങള്‍: അസ്മ, ഫാത്തിമ, കുഞ്ഞിബി, ഖൈറുന്നിസ, മുംതാസ്, മിസ്രിയ. പരേതരായ മൈമുന, ജമീല, ഖദീജ.
നെല്ലിക്കുന്ന് ജുമാ മസ്ജിദ് അങ്കണത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഖബറടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page